Posts

Showing posts from September, 2018

ക്വിസ് -പ്രവാചകന്മാര്‍

1. ആദ്യത്തെ നബി ആര്? A. ആദം നബി (അ) 2. മാതാവും പിതാവും ഇല്ലാത്ത നബി? A. ആദം നബി (അ) 3. ആദം എന്ന പദത്തിന് അര്‍ത്ഥം? A. തവിട്ട് നിറമുള്ളവന്‍ 4. ആദം നബി(അ)ന്റെ പത്‌നി? A.  ഹവ്വാഅ് ബീവി 5. ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്? A. അല്‍ഹംദുലില്ലാഹ് 6. അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്? A. ആദം നബി (അ) 7. നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം? A. പ്രവാചകന്‍ 8. ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം? A. സിലോണ്‍ (ദജ്‌ന) 9. ആദം നബി(അ)ന്റെ വയസ്സ് ? A.  960 10. ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ? A.  മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍ 11. ഹവ്വാബീവി(റ) വഫാത്തായതും ഖബ്‌റടക്കപ്പെട്ടതും എവിടെ? A.  ജിദ്ദ 12. ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്? A. സീസ്(അ) 13. ഏടുകള്‍ നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി? A. സീസ്(അ) 14. ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര? A.  1 0 15. ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര? A.  50 16. ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ ...

QURAN QUIZ -MALAYALAM

1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? A :വായിക്കപ്പെടുന്നത് 2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? A : ഖുർആൻ 3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം? A : ഖുർആൻ 4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? A : 23 വർഷം 5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? A : ലൈലത്തുൽ ഖദ്ർ 6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? A : അല്ല, അല്ലാഹുവിന്റെ വചനമാണ്. 7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ? A : ലൗഹുൽ മഹ്ഫൂദിൽ 8. ഖുർആനിന്റെ മറ്റു പേരുകൾ? A : അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ് 9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ? A : സൂറത്ത് അൽ-അലഖ് (96) 10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്? A : അൽ-ഫാതിഹ 11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ? A : ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്. 12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്? A : 114 13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്? A : 6236 14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? A : അല്ലാഹു 15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?...