QURAN QUIZ -MALAYALAM
1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
A :വായിക്കപ്പെടുന്നത്
A :വായിക്കപ്പെടുന്നത്
2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
A : ഖുർആൻ
A : ഖുർആൻ
3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
A : ഖുർആൻ
A : ഖുർആൻ
4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
A : 23 വർഷം
A : 23 വർഷം
5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
A : ലൈലത്തുൽ ഖദ്ർ
A : ലൈലത്തുൽ ഖദ്ർ
6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
A : അല്ല, അല്ലാഹുവിന്റെ വചനമാണ്.
A : അല്ല, അല്ലാഹുവിന്റെ വചനമാണ്.
7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
A : ലൗഹുൽ മഹ്ഫൂദിൽ
A : ലൗഹുൽ മഹ്ഫൂദിൽ
8. ഖുർആനിന്റെ മറ്റു പേരുകൾ?
A : അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്
A : അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്
9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
A : സൂറത്ത് അൽ-അലഖ് (96)
A : സൂറത്ത് അൽ-അലഖ് (96)
10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
A : അൽ-ഫാതിഹ
A : അൽ-ഫാതിഹ
11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
A : ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.
A : ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.
12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
A : 114
A : 114
13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
A : 6236
A : 6236
14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
A : അല്ലാഹു
A : അല്ലാഹു
15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?
A : മുഹമ്മദ് നബി(സ)
A : മുഹമ്മദ് നബി(സ)
16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
A : ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്
A : ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്
17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
A : മക്കീ സൂറത്തുകൾ
A : മക്കീ സൂറത്തുകൾ
18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
A : മദനീ സൂറത്തുകൾ
A : മദനീ സൂറത്തുകൾ
19. മക്കീ സൂറത്തുകളുടെ എണ്ണം?
A : 86
A : 86
20. മദനീ സൂറത്തുകളുടെ എണ്ണം?
A : 28
A : 28
21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
A : രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)
A : രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)
22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
A : മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ
A : മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ
23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
A : സൂറത്ത് അൽ-ബഖറ
A : സൂറത്ത് അൽ-ബഖറ
24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
A : സൂറത്ത് അൽ-കൌസർ
A : സൂറത്ത് അൽ-കൌസർ
25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
A : സൂറത്ത് അത്തൗബ
A : സൂറത്ത് അത്തൗബ
26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
A : സൂറത്ത് അന്നംല്
A : സൂറത്ത് അന്നംല്
27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്?
A : 114
A : 114
28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
A : സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്
A : സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്
29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്?
A : ആയത്തുൽ കുർസിയ്യ്
A : ആയത്തുൽ കുർസിയ്യ്
30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
A : ആയത്തുൽ കുർസിയ്യ്
A : ആയത്തുൽ കുർസിയ്യ്
31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
A :സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255
A :സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255
32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
A : ആയത്തുദ്ദൈൻ
A : ആയത്തുദ്ദൈൻ
33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
A : സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282
A : സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282
34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
A : കടമിടപാടുകളുടെ നിയമങ്ങൾ
A : കടമിടപാടുകളുടെ നിയമങ്ങൾ
35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
A : സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്
A : സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്
36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
A : സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്
A : സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്
37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
A : ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)
A : ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)
38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ?
A :യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)
A :യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)
39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
A : മർയം (19), ലുഖ്മാൻ (31)
A : മർയം (19), ലുഖ്മാൻ (31)
40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
A : റൂം (30), സബഅ് (34)
A : റൂം (30), സബഅ് (34)
41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
A : സൂറത്ത് മുജാദല
A : സൂറത്ത് മുജാദല
42. ﻑ ഇല്ലാത്ത സൂറത്ത്?
A : അൽ-ഫാതിഹ
A : അൽ-ഫാതിഹ
43. ﻡ ഇല്ലാത്ത സൂറത്ത്?
A : അൽ-കൌസർ
A : അൽ-കൌസർ
44. ﺕഇല്ലാത്ത സൂറത്ത് ?
A : അൽ-ഇഖ്ലാസ്
A : അൽ-ഇഖ്ലാസ്
45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
A : അൽ-ഇഖ്ലാസ് (112)
A : അൽ-ഇഖ്ലാസ് (112)
46. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
A : അൽ-ഫലഖ് (113) , അന്നാസ് (114)
A : അൽ-ഫലഖ് (113) , അന്നാസ് (114)
47. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
A : അൽ-മുഅവ്വിദാത്ത്
A : അൽ-മുഅവ്വിദാത്ത്
48. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
A : സൂറത്ത് അൽ-ഫത്ഹ് (48)
A : സൂറത്ത് അൽ-ഫത്ഹ് (48)
49. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ?
A : ഹജ്ജ് (22), സജദ (32), ജുമുഅ (62)
A : ഹജ്ജ് (22), സജദ (32), ജുമുഅ (62)
50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
A : സൂറത്ത് അൽ-ബഖറ
A : സൂറത്ത് അൽ-ബഖറ
51. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
A : സൂറത്ത് അൽ-മുൽക് (67)
A : സൂറത്ത് അൽ-മുൽക് (67)
52. പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
A : സൂറത്ത് അൽ-മുൽക് (67)
A : സൂറത്ത് അൽ-മുൽക് (67)
53. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
A : സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)
A : സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)
54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
A : സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്
A : സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്
55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
A : സൂറത്ത് അന്നൂർ (24)
A : സൂറത്ത് അന്നൂർ (24)
56. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
A : സൂറത്ത് ത്വാഹാ (20)
A : സൂറത്ത് ത്വാഹാ (20)
57. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
A : സൂറത്ത് അൽ-വാഖിഅ (57)
A : സൂറത്ത് അൽ-വാഖിഅ (57)
58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
A : സൂറത്ത് അന്നസ്വ്ർ
A : സൂറത്ത് അന്നസ്വ്ർ
59. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ
അവതരിപ്പിക്കപ്പെട്ട സൂറത്ത്?
A : സൂറത്ത് അൽ-അൻആം
അവതരിപ്പിക്കപ്പെട്ട സൂറത്ത്?
A : സൂറത്ത് അൽ-അൻആം
61. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
A : സൂറത്ത് മുഅ്മിൻ
A : സൂറത്ത് മുഅ്മിൻ
62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
A : സൂറത്ത് ഹാമീം സജദ
A : സൂറത്ത് ഹാമീം സജദ
62. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
A : സൂറത്ത് അദ്ദഹ്ർ
A : സൂറത്ത് അദ്ദഹ്ർ
63. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
A : സൂറത്ത് ബനൂ ഇസ്രാഈൽ
A : സൂറത്ത് ബനൂ ഇസ്രാഈൽ
64. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
A : സൂറത്ത് അത്തൌഹീദ്
A : സൂറത്ത് അത്തൌഹീദ്
65. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
A : സൂറത്ത് അൽ-കാഫിറൂൻ
A : സൂറത്ത് അൽ-കാഫിറൂൻ
66. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
A : സൂറത്ത് അന്നജ്മ് (53)
A : സൂറത്ത് അന്നജ്മ് (53)
67. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
A : മുസബ്ബിഹാത്ത്
A : മുസബ്ബിഹാത്ത്
68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
A : 7 സൂറത്തുകൾ – ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)
A : 7 സൂറത്തുകൾ – ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)
69. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
A : മുസബ്ബിഹാത്തുകളെപ്പറ്റി
A : മുസബ്ബിഹാത്തുകളെപ്പറ്റി
70. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
A : സൂറത്ത് അന്നഹ്ൽ, ആയത്ത് 98.
A : സൂറത്ത് അന്നഹ്ൽ, ആയത്ത് 98.
71. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
A : സൂറത്ത് മാഇദ, ആയത്ത് 3
A : സൂറത്ത് മാഇദ, ആയത്ത് 3
72. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
A : തജ്.വീദ്
A : തജ്.വീദ്
73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
A : തർതീൽ
74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
A : സുജൂദുത്തിലാവത്ത്
A : തർതീൽ
74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
A : സുജൂദുത്തിലാവത്ത്
75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
A : 15
A : 15
76. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
A : സൂറത്ത് അന്നജ്മ് (53)
A : സൂറത്ത് അന്നജ്മ് (53)
77. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
A : അൽ-ഹജ്ജ്
A : അൽ-ഹജ്ജ്
78. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
A : ഹുറൂഫുൽ മുഖത്തആത്ത്
A : ഹുറൂഫുൽ മുഖത്തആത്ത്
79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
A : 29
A : 29
80. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
A : 14
A : 14
81. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
Ans: സ്വാദ് ഖാഫ്, നൂൻ
Ans: സ്വാദ് ഖാഫ്, നൂൻ
82. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
A : സ്വാദ് (38), ഖാഫ് (50)
A : സ്വാദ് (38), ഖാഫ് (50)
83. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
A : 5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം
A : 5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം
84. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
A : (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)
A : (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)
85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
A : സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )
A : സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )
86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ?
A : ആലു ഇംറാൻ 154, ഫത്ഹ് 29
A : ആലു ഇംറാൻ 154, ഫത്ഹ് 29
87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
A : തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)
A : തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)
88. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
A : 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)
A : 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)
89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
A : 25
A : 25
90. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
A : 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)
A : 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)
91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
A : മൂസാ നബി(അ) – 136 തവണ.
A : മൂസാ നബി(അ) – 136 തവണ.
92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
A : മർയം (മർയം ഇബ്നത ഇംറാൻ)
A : മർയം (മർയം ഇബ്നത ഇംറാൻ)
93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
A :മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)
A :മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)
94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
A : നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ
A : നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ
95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
A : സൈദ് (സൈദ്ബ്നു ഹാരിസ) (റ)
A : സൈദ് (സൈദ്ബ്നു ഹാരിസ) (റ)
96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?
A : അബൂലഹബ്
A : അബൂലഹബ്
97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ?
A : ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ
A : ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ
98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
A : സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്
A : സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്
99. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
A : ഖുർആൻ, തേൻ
A : ഖുർആൻ, തേൻ
100. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
A : റുഖ്യ ശറഇയ്യ
A : റുഖ്യ ശറഇയ്യ
7 akasham und enn ethra sthalath parannitund
ReplyDeleteGood 👍 quiz thanks for this 😍😍😍😘😇
ReplyDeleteഖുർആനിൽ അടുത്തടുത്ത 2 ആയത്തുകളിലായി ജനങ്ങളുടെ മേൽ അല്ലാഹു നിഷിദ്ധമാക്കിയ 10 കാര്യങ്ങൾ പറഞ്ഞു: ആയത്തുകൾ ഏവ? സൂറത്ത് ഏത്? Ithinte answer ariyumo?
ReplyDeleteNjotify
DeletePoli ok 👍☺️☺️
ReplyDeleteKooduthal perum raathriyil ann ith nokkunnath athukond thanne dark mode konduvannaal nannaayirikkum
ReplyDeleteThanks എനിക്ക് അലൈൻ ഒരു ക്വിസ് കോമ്പറ്റിഷൻ ഉണ്ടായിരുന്നു എനിക്ക് അതിൽ ഫസ്റ്റ് കിട്ടി thanks
ReplyDelete114 എന്ന സംഖ്യക്ക് ഖുർആനുമായുള്ള ബന്ധം നമുക്കറിയാം. എന്നാൽ ഈ സംഖ്യയിൽ നിന്ന് 110 കുറച്ച് കിട്ടുന്ന ഉത്തരത്തിന്റെ കൂടെ പത്തുകൂട്ടിയാൽ കിട്ടുന്ന ഉത്തരവും, ഖുർആൻ പാരായണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക
ReplyDeleteشيشيششس
ReplyDeleteചരിത്ര പ്രസിദ്ധമായ രണ്ട് മലകളെ കുറിച് സൂറത്തുൽ ബകറയിൽ പരാമർശിച്ചിട്ടുണ്ട്. ഏതാണ് ആ മലകൾ?
ReplyDelete