ക്വിസ് -പ്രവാചകന്മാര്
1. ആദ്യത്തെ നബി ആര്?
A. ആദം നബി (അ)
2. മാതാവും പിതാവും ഇല്ലാത്ത നബി?
A. ആദം നബി (അ)
3. ആദം എന്ന പദത്തിന് അര്‍ത്ഥം?
A. തവിട്ട് നിറമുള്ളവന്
4. ആദം നബി(അ)ന്റെ പത്നി?
A. ഹവ്വാഅ് ബീവി
5. ആദ്യമനുഷ്യന് ആദ്യം പറഞ്ഞ വാക്ക്?
A. അല്‍ഹംദുലില്ലാഹ്
6. അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?
A. ആദം നബി (അ)
7. നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്കുന്ന പദം?
A. പ്രവാചകന്
8. ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?
A. സിലോണ്‍ (ദജ്ന)
9. ആദം നബി(അ)ന്റെ വയസ്സ് ?
A. 960
10. ആദം നബി(അ)ന്റെ ഖബ്റ് എവിടെ?
A. മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍
11. ഹവ്വാബീവി(റ) വഫാത്തായതും ഖബ്റടക്കപ്പെട്ടതും എവിടെ?
A. ജിദ്ദ
12. ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്?
A. സീസ്(അ)
13. ഏടുകള്‍ നല്കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?
A. സീസ്(അ)
14. ആദം നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര?
A. 10
15. ശീസ് നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര?
A. 50
16. ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
A. 25
17. ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?
A. അബൂ മുഹമ്മദ്
18. അബുല്‍ ബശര്‍ ആര്?
A. ആദം നബി (അ)
19. ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?
A. ഇദ്രീ്സ് നബി(അ)
20. ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതും ആര്?
A. ഇദ്രീ്സ് നബി(അ)
21. ആദ്യമായി യുദ്ധ സാമഗ്രികള്‍ നിര്‍മിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?
A. ഇദ്രീ്സ് നബി(അ)
22. ഇദ്രീ്സ് നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര?
A. 30
23. ഇദ്രീ്സ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
A. 2
24. ഇദ്രീ്സ് നബി(അ)ന്റെ പിതാവ് ആര്?
A. യാരിദ്
25. ഇദ്രീ്സ് നബി(അ) ജനിച്ചത് എവിടെ?
A. ബാബിലോണ്‍
26. ഇദ്രീ്സ് നബി(അ)നെ ആകാശത്തേക്ക്ഉയര്ത്തപ്പെട്ടപ്പോള്അദ്ദേഹത്തിന്റെ വയസ്സ്?
A. 350
27. ശിര്‍ക്കിനെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്?
A. നൂഹ് നബി(അ)
28. നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
A. അബ്ദുല്‍ ഗഫ്ഫാര്‍
29. നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്?
A. ധാരാളം കരയുന്നവന്
30. നൂഹ് നബി(അ)ന്റെ പിതാവ് ആര്?
A. ലാമക്
31. ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്?
A. നൂഹ് നബി(അ)
32. നൂഹ്നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
A. 43
33. നൂഹ് നബി(അ)ന്റെ ഖബ്റ് എവിടെ സ്ഥിതിചെയ്യുന്നു?
A. കൂഫയില്‍
34. ശൈഖുല്‍ അമ്പിയാഅ് ആര്?
A. നൂഹ് നബി(അ)
35. പ്രവാചകന്മാരില് ഏറ്റവും കൂടുതല്‍ ജീവിച്ചത് ആര്?
A. നൂഹ് നബി(അ)
36. പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോള്‍?
A. നൂഹ് നബി(അ)ന്റെ കാലത്ത്
37. പ്രവാചകന്മാരായ രണ്ട് ഭര്ത്താക്കന്മാരില് വിശ്വസിക്കാതിരുന്ന ഭാര്യമാര്‍ ആരൊക്കെ?
A. നൂഹ് നബി(അ)ന്റെയും ലൂത്വ് നബി(അ)ന്റെയും ഭാര്യമാര്‍
38. ബനൂആദിലേക്ക് നിയുക്തനായ പ്രവാചകന് ആര്?
A. ഹൂദ് നബി(അ)
39. ഹൂദ് നബി(അ)ന്റെ പിതാവ് ആര്?
A. അബ്ദുല്ല
40. ഹൂദ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
A. 7
41. ഹൂദ് നബി(അ) വയസ്സ് എത്ര?
A. 464
42. ഹൂദ് നബി(അ)ന്റെ ഖബ്റ് എവിടെ?
A. തരീം
43. സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്?
A. സ്വാലിഹ് നബി(അ
44. സമൂദുകള്‍ ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു?
A. ശിലായുഗം
45. സമൂദിന്റെ വാസസ്ഥലം എവിടെ?
A. ഹിജ്റ്
46. സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്?
A. ഉബൈദ്
47. സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര?
A. 280
48. സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്?
A. 9
49. ആദ് സമൂഹം വസിച്ചിരുന്നത് എവിടെ?
A. യമനിലെ അഹ്ഖാഫ്
50. സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?
A. ഖുദാര്‍
51. ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?
A. ഇബ്റാഹീം നബി(അ)
52. അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ട പ്രവാചകന് ആര്?
A. ഇബ്റാഹീം നബി(അ)
53. ഇബ്റാഹീം നബി(അ)ന്റെ പിതാവ് ആര്?
A. താരഖ്
54. ഇബ്റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?
A. ഖലീലുല്ലാഹ്
55. ഇബ്റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?
A. ബാബിലോണ്‍
56. ഇബ്റാഹീം നബി(അ) വയസ്സ് എത്ര?
A. 200
57. ഇബ്റാഹീം നബി(അ)ന്റെ ഖബ്റ് എവിടെ?
A. ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍
58. അബുല്‍ അമ്പിയാഅ് ആര്?
A. ഇബ്റാഹീം നബി(അ)
59. ഇബ്റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
A. 69
60. ഇബ്റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്?
A. നംറൂദ്
61. ഇബ്റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?
A. സ്വാബിഉകള്‍
62. ഇബ്റാഹീം നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്?
A. ലുത്വ് നബി(അ)
63. ഇബ്റാഹീം നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര?
A. 10
64. മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി?
A. ഫിര്ഔന് (വലീദ്ബ്നു മുസ്ഹബ്)
65. ഇസ്ഹാഖ് നബി(അ)ന്‍െ മക്കള്‍ ?
A. ഐശ്, യഅ്ഖൂബ് നബി(അ)
66. യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?
A. ഫലസ്തീന്
67. ഇബ്റാഹീം നബി(അ) എന്ന പദത്തിനര്‍ത്ഥം?
A. ദയാലു
68. ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു?
A. ഫലസ്തീന്
69. നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?
A. ജൂദി പര്‍വ്വതത്തില്‍
70. ദുല്കിഫ്ല് നബി(അ)ന്റെ പിതാവ് ആര്?
A. അയ്യൂബ് നബി(അ)
71. ഇല്യാസ് നബി(അ)ന്റെ പിതാവ് ആര്?
A. യാസീന്‍
72. അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന് ആര്?
A. ഇബ്റാഹീം നബി(അ)
73. ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്?
A. സ്നേഹം
74. അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്റപോയ ആദ്യവ്യക്തി?
A. ലുത്വ് നബി (അ
75. ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?
A. 27
76. ലുത്വ് നബി (അ)ന്റെ ഖബ്റ് എവിടെ?
A. നഈമയില്‍
77. ലൂത്വ് നബി(അ)ന്റെ പിതാവ് ആര്?
A. ഹാറാന്‍
78. ഇബ്റാഹീം നബി(അ)ന്റെ പ്രഥമ പുത്രന് ആര്?
A. ഇസ്മാഈല്‍ നബി(അ)
79. ഇസ്മാഈല്‍ നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
A. പിതാവ് ഇബ്റാഹീം(അ), മാതാവ് ഹാജറ(റ)
80. ഇസ്മാഈല്‍ നബി(അ)ന്റെ വയസ്സ്?
A. 137
81. ഇസ്മാഈല്‍ നബി(അ)ന്റെ ഖബ്റ് എവിടെ?
A. മക്കയില്‍
82. ഇസ്മാഈല്‍ നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
A. 12
83. ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
A. പിതാവ് ഇബ്റാഹീം നബി(അ), മാതാവ് സാറ ബീവി(അ)
84. ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര?
A. പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ്
85. ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്?
A. റൂഫഖ
86. ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര?
A. 180
87. ഇസ്ഹാഖ് നബി(അ)ന്റെ ഖബ്റ് എവിടെ?
A. ഹബ്റൂണ്‍
88. ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്?
A. 17
89. ഇസ്റാഈല്‍ എന്ന് പേരുള്ള പ്രവാചകന് ആര്?
A. യഅ്ഖൂബ് നബി(അ)
90. യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്?
A. ഇസ്ഹാഖ് നബി(അ)
91. യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര?
A. 147
92. യഅ്ഖൂബ് നബി(അ)ന്റെ ഖബ്റ് എവിടെ സ്ഥിതി ചെയ്യുന്നു?
A. മിസ്റ്
93. യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
A. 16
94. ബനൂ ഇസ്റാഈല്‍ എന്നു വിളിക്കുന്നത് ആരെ?
A. യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ
95. ഇസ്റാഈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം?
A. അല്ലാഹുവിന്റെ അടിമ
96. യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
A. പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീല്‍
97. കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന് ആര്?
A. യൂസുഫ് നബി(അ)
98. ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ന്ന നബി ആര്?
A. യൂസുഫ് നബി(അ)
99. ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്?
A. യൂസുഫ് നബി(അ)
100. യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്?
A. സുലൈഖ
101. ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ?
A. യൂസുഫ് നബി(അ)
102. ബനൂ ഇസ്റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍?
A. യൂസുഫ് നബി(അ)
103. യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ?
A. ജനനം: ഫദ്ദാനുആറാം, വഫാത്ത്: മിസ്റ്(ഈജിപ്ത്)
104. യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു?
A. 120
105. യൂസുഫ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
A. 27
106. മദ്യനിലേക്ക് അയക്കപ്പെട്ട പ്രവാചകന് ആര്?
A. ശുഐബ് നബി(അ)
107. ശുഐബ് നബി(അ)ന്റെ പിതാവ് ആര്?
A. സ്വഫ്വാന്
108. പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്?
A. ശുഐബ് നബി(അ)
109. ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
A. 11
110. ദുല്കിഫ്ല് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് ?
A. 2 തവണ
111. ഇല്യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് ?
A. 2
112. ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് ?
A. 16
113. ദാവൂദ് നബി(അ)ന്റെ പിതാവ് ആര് ?
A. യസാ
114. പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ ?
A. ദാവൂദ് (അ)ന്റെ കൂടെ
115. ദാവൂദ് (അ)ന്റെ വയസ്സ് എത്ര ?
A. 100
116. ദാവൂദ് (അ)ന്റെന്റെ പുത്രന് ?
A. സുലൈമാന്‍ നബി(അ)
117. സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
A. 17 തവണ
118. സുലൈമാന്‍ നബി(അ) ന്റെ പത്നി?
A. ആമിന
119. സുലൈമാന്‍ നബി(അ) ന്റെ ഖബ്റ് എവിടെ?
A. ബൈത്തുല്‍ മുഖദ്ദസ്
120. സുലൈമാന്‍ നബി(അ) വയസ്സ് എത്ര?
A. 53
121. കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?
A. സുലൈമാന്‍ നബി(അ)
122. ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്?
A. സുലൈമാന്‍ നബി(അ)
123. വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്?
A. സുലൈമാന്‍ നബി(അ)
124. സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്?
A. ബില്‍ഖീസ് രാജ്ഞി
125. സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്ലാമിലേക്ക് കടന്നുവന്ന രാജ്ഞി?
A. ബില്‍ഖീസ് രാജ്ഞി
126. സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?
A. ഹുദ്ഹുദ്
127. ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി?
A. ഇല്യാസ് നബി(അ)
128. യൂനുസ് നബി(അ)ന്റെ പിതാവ് ആര്?
A. മത്താ
129. യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
A. 4 തവണ
130. അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
A. 4 തവണ
131. അയ്യൂബ് നബി(അ) പിതാവ് ആര്?
A. അമൂസ്വ്
132. അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്?
A. റഹ്മ
133. മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്?
A. സകരിയ്യ നബി(അ)
134. സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു?
A. 7 തവണ
135. സകരിയ്യ നബി(അ)ന്റെ പിതാവ് ആര്?
A. ബര്‍ഖിയ
136. യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്മാര്?
A. സകരിയ്യ നബി(അ), യഹ്യ നബി(അ)
137. മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന് ?
A. യൂനുസ് നബി(അ)
138. ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന് ?
A. യൂനുസ് നബി(അ)
139. ഐകാവാസികളുടെ സ്ഥലം ?
A. മദ്യന്

തയ്യാൽ ജോലി ചെയ്യുമ്പോൾ സൂചി കൊണ്ടുള്ള ഓരോ കുത്തിനും തസ്ബീഹ് ചൊല്ലുന്ന പ്രവാചകൻ?
ReplyDeleteഇദ്രീസ് (അ )
Deleteഅബ്ദുറഹ്മാനുബ്നു ഔഫ് (റ)വിന്റെ അടിമ സ്വാലിഹ് നബി അറിയപ്പെടുന്നത് ഏതു പേരിലാണ് plz answer
Deleteനബി(സ )യുടെ ഭാര്യമാരിൽ അവസാനം മരണ പെട്ടതാര്
ReplyDeleteഉമ്മുസലമ ബീവി
Delete1000 വർഷം ജീവിച്ച നബി??
ReplyDeleteആദം നബി
Deleteനൂഹ് നബി (അ ) ജീവിച്ചത് ആയിരം വർഷം ആണെന്നും ആയിരത്തി പത്തു വർഷം ആണെന്നും അഭിപ്രായം ഉണ്ട്
Deleteവിധവകളുടെ പിതാവ് എന്നറിയപ്പെടുന്നന നബി
ReplyDeleteആദ്യമായി പനി പിടിക്കപ്പെട്ട ജീവി? ആരുടെ കാലത്ത്? എവിടെ വെച്ച്?
ReplyDeleteനൂഹ് നബിയുടെ കാലത്ത്
Deleteസിംഹം, നൂഹ് നബിയുടെ കാലത്ത്.
Deleteയൂനുസ് നബിയുടെ ജനനസ്ഥലം?
ReplyDeleteഅൽ യസഅ നബി ?
ReplyDeleteപ്രവാചകരിൽ ഏറ്റവും കുറഞ്ഞ കാലം ജീവിച്ചിരുന്നത്?
ReplyDeleteപിതാവില്ലാത്ത ജനിച്ച 2 പ്രവാകന്മാര് ആരൊക്കെ
ReplyDeleteഈസ നബി(അ)
Deleteആദം നബി(അ)
പിതാവ് ഇല്ലാത്ത രണ്ട് പ്രവാചകൻ ആര്
ReplyDeleteആദം നബി, ഈസാ നബി
Deleteനൂഹ് നബിയുടെ കപ്പൽ സഞ്ചരിച്ച ദി വസം
ReplyDelete40
Deleteമലക്ക് കളുടെ ഗുരുനാഥന് എന്ന് അറിയപ്പെടുന്ന ത് ആരാണ്?
ReplyDeleteആദം നബി
Deleteبَلِّعْ ابْنُ مَلْكَانْ
ReplyDeleteഎന്ന് പേരുള്ള നബി ആര്?
ഹിള്ർ നബി
Deleteഖലീഫത്തുല്ലാഹ് എന്ന് അറിയപ്പെടുന്ന നബി ആര്
ReplyDeleteഇബ്രാഹീം (അ )
Deleteദാവൂദ് നബി (അ)
Deleteആദ്യമായി പനി പിടിപെട്ട ജീവി??
ReplyDeleteസിംഹം
Delete118-ാമത്തെ ചോദ്യത്തിൻ്റെ ഉത്തരത്തിന് എന്തെങ്കിലും അവലംബം തരാമോ....
ReplyDeleteI don't know
Delete
ReplyDelete2- ക്രൈസ്തവരും ജൂതന്മാരും ഒരു പോലെ അംഗീകരിച്ച പ്രവാചകൻ?
മൂസാ നബി (അ )
Deleteമുസല്ലസ് എന്ന പേരിൽ അറിയപ്പെട്ട പ്രവജ കൻ
ReplyDeleteഅയ്യൂബ് നബി വസിച്ച ദേശം ഏത്?
ReplyDelete
ReplyDelete*21-ഖത്വീബുല്‍ അമ്പിയാഅ് എന്നറിയപ്പെടുന്ന പ്രവാജകന്* ആരാണ്??
ഷുഹൈബ് നബി അ
Deleteസുജൂദ് ചെയ്യുന്ന അവസ്ഥയിൽ വഫാത്തായ പ്രവാചകൻ ആര് ?
ReplyDeleteദാവൂദ് നബി(അ)
Deleteസുജൂദ് ചെയ്യുന്ന അവസ്ഥയിൽ വഫാത്തായ പ്രവാചകൻ ആര് ?
ReplyDeleteമൂസ നബി അ . ഇരുമ്പും ചെമ്പും കൊണ്ട്കെ ട്ടിയ മതിൽ എവിടെ ?
ReplyDeleteഅത് മൂസാ നബിയാണോ... ???
Deleteദുൽഖർനൈൻ (അ )അല്ലെ..
മൂസ അ . യാത്രയിൽ കണ്ട ഗുരു, നബിയായിരുന്നോ '?
ReplyDeleteഅദ്ദേഹത്തിൻ്റെ പേര്
നബിയല്ല.
Deleteഖദിർ
അവസാനം സ്വർഗത്തിൽ പ്രവേശിക്കുന്ന പ്രവാചകൻ ആര്??
ReplyDeleteസുലൈമാൻ നബി (അ )
Deleteആദം നബി (അ)വഫാത്തായി എത്ര വർഷം കഴിഞ്ഞിട്ടാണ് തുഫാൻ വെള്ളപൊക്കം ഉണ്ടായത്?
ReplyDeleteആദം നബി (അ)വഫാത്തായി എത്ര വർഷം കഴിഞ്ഞിട്ടാണ് തുഫാൻ വെള്ളപൊക്കം ഉണ്ടായത്?
ReplyDeleteആദം നബി (അ) ന്റെ കണ്ണീരിൽ നിന്നും മുളച്ചു വന്ന 3 സ്വർഗീയ വിഭവങ്ങൾ ഏതൊക്കെ?
ReplyDeleteപ്രവാചകമാരായ ഭർത്താക്കാന്മാരിൽ ഇസ്ലാം വിശ്വസിക്കാതിരുന്ന ഭാര്യമാർ ആരൊക്കെ ?
ReplyDeleteനൂഹ് നബിയുടെയും, ലൂഥ് നബിയുടെയും ഭാര്യമാർ
Deleteമരത്തിനുള്ളിൽ മരണപ്പെട്ട നബി ആര്
ReplyDeleteസക്കരിയ്യ നബി (അ)
Deleteനബി ഒരിക്കൽ സ്വപ്നത്തിൽ കഹ്ബയുടെ അടുക്കൽ തവിട്ട് നിറത്തിൽ ഏറ്റവും സുന്ദരനായ ഒരാളെ കണ്ടു മുടി സുന്ദരാമായ രൂപത്തിൽ ചുമലിലേക്ക് തൂങ്ങി കിടക്കുന്നുണ്ട് ആരാണ് അദ്ദേഹം?
ReplyDeleteഇസ്മായി നബിയെ
Deleteഇസ്റാഹീൽ നബി യുടെ പിതാവ് ആര്?
ReplyDeleteThaarakh
Deleteഅബുല്‍ അംബിയ എന്ന പേരുള്ള നബി ആര്
ReplyDeleteയഹ്യ നബിയെ പ്രസവിക്കുന്ന സമയത്ത്, യഹ്യ നബിയുടെ പിതാവിന് എത്ര വയസ് ഉണ്ടായിരുന്നു
ReplyDelete🛑🛑🛑🛑🛑🛑🛑🛑🛑🛑
ഹൂദ് നബിയുടെ വഫാത്തിന് ശേഷം എത്ര വർർഷത്തിനു ശേഷമാണ് സ്വാലിഹ് നബിയുടെ ജനനം?.
ReplyDeleteഒരു പ്രവാചകന്റെ മാതാവ് വളർത്തിയ മറ്റൊരു പ്രവാചകൻ ആര്?
ReplyDeleteഖലീഫത്തുള്ള എന്നറിയപ്പെടുന്ന പ്രവാചകൻ
ReplyDeleteആശാരി പണിയെടുത്തിരുന്ന പ്രവാചകൻ
ReplyDeleteനൂഹ് നബി (അ
Deleteസിദ്ദീഖ് എന്ന അപരനാമമുള്ള പ്രവാചകൻ ആര്?
ReplyDeleteAboobacker (r)
Deleteവാഗ്ദദാനം പാലിക്കുന്ന പ്രവാചകൻ എന്ന് വിശേശിപ്പിച്ചതാരെ
ReplyDeleteഇസ്മായിൽ നബി (അ )
Delete
ReplyDeleteസകരിയാ നബിയെ ഖുർആനിൽ എത്ര പ്രാവശ്യം പരാമർശിക്കപ്പെട്ടു
പൂച്ചക്കളുടെ പിതാവ് എന്ന് അറിയപ്പെടുന്ന സ്വാഹാബി ആരാണ്
ReplyDeleteഅബൂ ഹുറൈറ
Deleteനൂഹ് നബിയുടെ കപ്പലിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത് എവിടെ??
ReplyDelete*ജൂതി പർവതം*
Delete*ജൂതി പർവതം*
Deleteബിസ്മില്ലാഹി റഹ്മാനി റഹീം ആദ്യമായ് പറഞ്ഞത് ആര്?
ReplyDeleteആദ്യമായി ആലിംഗനം ചെയ്ത രാജാവ് ആര്?
ReplyDeleteദജ്ജാൽ ചെവിട്ടാത്ത പർവതം ഏത്?
ReplyDeleteഉഹദ്
Delete17-ാം വയസ്സിൽ ഭരണാദികാരം എറ്റെടുത്ത നബി ആര്
ReplyDeleteയൂസഫ് നബി
Deleteസുജൂദ് ചെയ്ത അവസ്ഥയിൽ മരണപെട്ട പ്രവാചകൻ ആര്?
ReplyDeleteസൂറത്തുൽ സ്വലാത്ത് എന്നറിയപ്പെടുന്ന സൂറത്തു ഏത്?
ഖുർആനിൽ ഫതഹ് എത്ര പ്രാവശ്യം വന്നിട്ടുണ്ട്?
Fathiha
Delete
ReplyDeleteപ്രവാചകന്മാരിൽ അള്ളാഹു ഏറ്റവും കൂടുതൽ പരീക്ഷിച്ച പ്രവാചകൻ ഏത്?
യാക്കൂബ് നബി (അ)
Deleteഓരോ ദിവസവും ഇടവിട്ട് വൃദ മനുഷ്ടിച്ച പ്രവാചകൻ ആര്
ReplyDeleteഅല്ലാഹുവിന്റെ വചനം എന്നറിയപ്പെടുന്ന പ്രവാചകൻ?
ReplyDeleteകുഷ്ട രോഗം കൊണ്ട് അല്ലാഹു പരീക്ഷിച്ച പ്രവാതകൻ ആര്?
ReplyDeleteശുഐബ് നബി(അ)യുടെ മകളെ വിവാഹം കഴിച്ച പ്രവാചകൻ ആര്?
ReplyDeleteമൂസാ നബി
Deleteഇബ്രാഹീം നബി(അ)യുടെ അതെ കാലഘട്ടത്തിൽ അയക്കപ്പെട്ട രണ്ട് പ്രവാതകന്മാർ ആരെല്ലാം?
ReplyDeleteഖുർആനിൽ ആദ്യം പരാമർശിച്ച റസൂൽ
ReplyDeleteഖുർആനിൽ പരാമർശിച്ച ആദ്യ നബി
ReplyDelete120വയസ്സിൽ മദീനയിൽ വഫാത്തായ സ്വഹാബി
Deleteഏത് പ്രവാജകാനെയാണ് സമൂഹം ഒന്നടങ്കം വിശ്വസിച്ചത്
ReplyDeleteഅമ്പിയാക്കളുടെ ഖത്തീബ് എന്നറിയപ്പെടുന്ന പ്രവാചകൻ ആര്?
ReplyDeleteഒരു സ്ത്രീ ഉപ്പയും ദർത്താവും മകനും സഹോദരനും നബി ആരാണ അസ്ത്രീ
ReplyDeleteജനിക്കുന്നതിന് മുമ്പേ അല്ലാഹു പേര് വിളിച്ച പ്രവാച
ReplyDelete
ReplyDeleteആകാശത്ത് ജീവിക്കുന്ന നബിമാർ?
ഈസ നബി,ഇദ്രീസ് നബി,ഖിളര്‍ നബി,
Delete1 ഈസാ നബി
Delete2 ഇദ് രീസ് നബി
ദുൽകിഫിൽ നബിയുടെ യഥാർത്ഥ നാമം
ReplyDeleteപ്രവാചകൻ മാരിലെ പ്രഭാഷകൻ എന്ന് അറിയപ്പെടുന്ന നബി ആര്
ReplyDeleteShuhaibh nabi
Deleteസെഫിന എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വഹാബി
ReplyDeleteവേഗം answer parayo
സുജൂദ് ചെയ്ത അവസ്ഥയില്‍ മരണപ്പെട്ട പ്രവാചകന്
ReplyDeleteസുജൂദ് ചെയ്യുന്ന അവസ്ഥയിൽ വഫാത്തായ പ്രവാചകൻ
ReplyDeleteശിസ് നബിയുടെ ഏടുകൾ എത്ര
ReplyDeleteപ്രവാചകൻമാരിൽ ആദ്യം നോമ്പ് അനുഷ്ഠിച്ചതാരാണ്?
ReplyDeleteഒരു സ്വഹാബിയും, അദ്ദേഹത്തിന്റെ പിതാവും, പിതാമഹനും, പിതാമഹന്റെ പിതാവും ഒരേ വയസ്സിലാണ് മരണപ്പെട്ടത്. ആ സ്വഹാബി ആര്? വയസ്സ് എത്ര?
ReplyDeleteജനിക്കുന്നതിന് മുൻപേ അല്ലാഹു പേര് നൽകപ്പെട്ടു എന്ന് ഖുർആൻ പരാമർശിക്കുന്ന നബി ആര്
ReplyDeleteനബി (സ )യെ ഇസ്ലാമിലേക്കു ആദ്യം അഭിവാദ്യം ചെയ്തത് ആരായിരുന്നു?
ReplyDeleteപിതാവും പിതാമഹനും പിതാമഹന്റെ പിതാവും പ്രവാചകന്മാർ ആയിരുന്ന ഏക പ്രവാചകൻ ആര്
ReplyDeleteഒരു പ്രവാചകനും ഒരു സഹാബിയും "സിദ്ധീഖ് "എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നു , ആരാണവർ ?
ReplyDeleteയൂസുഫ് നബി (അ)
Deleteഅബൂബക്കർ സിദ്ദീഖ് (റ)
യൂസുഫ് നബി. അ
Deleteഅബൂബക്കർ സിദ്ദീഖ് റ
pravachakante pithamahan hashim maranapettathu evide vach in malayalam
ReplyDeletepravachakante pithamahan hashim maranapettathu evide vach
ReplyDelete